top of page

കേരള പിറവി

കേരള പിറവി അഥവാ നവംബർ1 മലയാളിയുടെ അഭിമാനം തന്നെ. വയലും കുന്നും,പുഴയും ,കായലും, കടലും എല്ലാം ചേർന്ന പ്രകൃതിയുടെ വരദാനമായ ദൈവത്തിൻ്റെ സ്വന്തംനാട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കലാസംസ്ക്കാരിക പൈതൃകമുള്ളനാട്. പരമ്പരാഗത ആചാരങ്ങളും, ആഘോഷങ്ങളും, വസ്ത്രവിധാനങ്ങളും പുന:സൃഷ്ടിക്കപ്പെടുന്നതോടൊപ്പം പുതിയ മാറ്റങ്ങൾക്കും മലയാളി തയ്യാറാകുന്നു.

സെററ് മുണ്ടും സെറ്റുസാരിയും അണിഞ്ഞ മലയാളി മങ്കമാരും, കോടി മുണ്ടണിഞ്ഞ പുരുഷ കേസരികളും ഇന്ന് കേരള പിറവി ദിനത്തിൽ സുലഭമായി കാണാം.

" കേരളാ സാരീസ് " ,നമ്മുടെ ശരീര ഭാഷക്കും, ചർമ്മത്തിനും ഇണങ്ങുന്ന രീതിയിൽ ,വ്യത്യസ്ഥ നിറങ്ങളിൽ, പുതിയ ഡിസൈനുകളിൽ, ലാളിത്യ ഭാവത്തോടെ ഓരോ വ്യക്തിത്വത്തിലും പ്രതിഭലിക്കുന്നു.

സാമ്രാജ്യവാദത്തിൻ്റെ അതിപ്രസരവും വിദേശ കുടിയേറ്റങ്ങളും കേരളത്തിൻ്റെ വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും നാം ഇന്നും മലയാളി തനിമ ചോർന്നു പോകാതെ നിലനിർത്തി വരുന്നു


(Saraswathi Venugopalan)





Kerala piravi special combo has been presented below.






25 views0 comments

Recent Posts

See All

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page
</